കൊല്ലത്ത് സി പി എം – ആര്‍ എസ് എസ് സംഘര്‍ഷം: ഒരാള്‍ കൊല്ലപ്പെട്ടു

Posted on: April 15, 2014 7:10 pm | Last updated: April 15, 2014 at 7:10 pm

murderകൊല്ലം: കൊല്ലത്ത് സിപിഐഎം- ആര്‍എസ്എസ് സംഘര്‍ഷം. ഒരാള്‍ കൊല്ലപ്പെട്ടു. നെടുമണ്‍കാവിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഐഎം പ്രവര്‍ത്തകനായ ശ്രീരാജ് (29) ആണ് കൊല്ലപ്പെട്ടത്. ശ്രീരാജിന്‍റെ  പിതാവിനും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.