എം ജി വിസിക്കെതിരെ വീണ്ടും തെളിവെടുപ്പ്

Posted on: April 9, 2014 5:17 pm | Last updated: April 9, 2014 at 6:19 pm

av georgeതിരുവനന്തപുരം: മഹാത്മാഗാന്ധി സര്‍വകലാശാലവൈസ് ചാന്‍സലര്‍ എ വി ജോര്‍ജിനെതിരായ പരാതിയില്‍ ചാന്‍സിലറായ ഗവര്‍ണര്‍ വീണ്ടും തെളിവെടുപ്പ് നടത്തും. നിഖില്‍കുമാര്‍ മാറി ഷീലാ ദീക്ഷിത് ഗവര്‍ണറായ സാഹചര്യത്തിലാണ് വീണ്ടും തെളിവെടുപ്പ് നടത്തുന്നത്. ഈ മാസം 16ന് രാജ്ഭവനിലാണ് തെളിവെടുപ്പ്.

ALSO READ  അമ്പരപ്പിച്ച് പായൽ കുമാരി; അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി