കെജ്‌രിവാളിനെ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ മാപ്പു പറഞ്ഞു

Posted on: April 9, 2014 12:31 pm | Last updated: April 10, 2014 at 8:04 am

aap-pic

ന്യൂഡല്‍ഹി:ഇന്നലെ സുല്‍ത്താന്‍പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അരവിന്ദ് കെജ്രിവാളിനെ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ മാപ്പ് പറഞ്ഞു. ഓട്ടോ ഡ്രൈവറെ കാണാന്‍ കെജ്രിവാള്‍ ഇന്ന് നേരിട്ട് വീട്ടിലെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ ലാലി കെജ്രിവാളിനോട് മാപ്പ് പറഞ്ഞത്. തെറ്റിധാരണയുടെ പേരിലാണ് കെജ്രിവാളിലെ തല്ലിയതെന്ന് ലാലി പറഞ്ഞു.