ജാതകം നോക്കി ഫോട്ടോ എടുക്കാനാകില്ല: രമേശ് ചെന്നിത്തല

Posted on: April 8, 2014 4:45 pm | Last updated: April 9, 2014 at 7:36 am

chennithalaആലപ്പുഴ: സ്വര്‍ണക്കടത്ത കേസിലെ പ്രതി ഫയാസുമായി തനിക്ക യാതൊരു ബന്ധവുമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊതു പ്രവര്‍ത്തകരാവുമ്പോള്‍ പലരും ഒപ്പം നിന്ന് ഫോട്ടോയെടുക്കാറുണ്ട്. ഒപ്പം നിന്ന ഫോട്ടോയെടുക്കുന്നവരുടെ ജാതകം നോക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.