Connect with us

Kerala

ജോയ്‌സ് ജോര്‍ജിന്റെ ഭൂമിയില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് റവന്യൂ സെക്രട്ടറി

Published

|

Last Updated

മൂന്നാര്‍: ഇടുക്കിയിലെ എല്‍ ഡി എഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥി അഡ്വ.ജോയ്‌സ് ജോര്‍ജിന്റെ ഭൂമിയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത്ത് രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. പട്ടയം റദ്ദാക്കേണ്ടിവരും. എന്നാല്‍ ക്രമക്കേടുകള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.

കോക്കമ്പൂരിലുള്ള ഭൂമിയുടെ പട്ടയം സംബനധിച്ചാണ് സര്‍ക്കാറിന് പരാതി ലഭിച്ചത്. ഇതുസംബന്ധിച്ച അന്വേഷണത്തിന് റവന്യൂ സെക്രട്ടറി വിവാദ ഭൂമി സന്ദര്‍ശിച്ചിരുന്നു.

 

Latest