ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടയിടിച്ച് രണ്ട് മരണം

Posted on: April 3, 2014 9:14 am | Last updated: April 4, 2014 at 7:58 am

train accidentസോന്‍ബാദ്ര: ഉത്തര്‍പ്രദേശിലെ സോന്‍ബാദ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഒബ്രക്ക് സമീപമാണ് അപകടം നടന്നത്. ഒരേ ട്രാക്കിലൂടെ വന്ന കട്ടനി പാസഞ്ചര്‍ ട്രെയിനും വാരണസി-ശക്ത നഗര്‍ ഇന്റര്‍ സിറ്റി എക്‌സ്പ്രസുമായി കൂട്ടിയിടിച്ചത്.