Connect with us

Malappuram

വീമ്പൂര്‍ സുന്നി ജുമുഅ മസ്ജിദ് ഉദ്ഘാടനം നാളെ

Published

|

Last Updated

മഞ്ചേരി: വീമ്പൂരില്‍ പുതിയ സുന്നി ജുമുഅ മസ്ജിദ് നാളെ വൈകുന്നേരം 6.30ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന പൊതുസമ്മേളനത്തില്‍ വൈലത്തൂര്‍ തങ്ങള്‍, ഖലീലുല്‍ ബുഖാരി തങ്ങള്‍, തിരൂര്‍ക്കാട് തങ്ങള്‍, എളങ്കൂര്‍ തങ്ങള്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, ഡോ.അബ്ദുല്‍ ഹകീം അസ്ഹരി, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് തുടങ്ങിയ നേതാക്കളും മറ്റു പ്രമുഖരും സംബന്ധിക്കും.

---- facebook comment plugin here -----

Latest