ബര്‍ലിനെ സ്വാഗതം ചെയ്യുന്നതായി പി ജയരാജന്‍

Posted on: March 20, 2014 3:57 pm | Last updated: March 20, 2014 at 3:57 pm

p jayarajanകണ്ണൂര്‍: സി പി എമ്മിലേക്ക് മടങ്ങണമെന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഇടതുപക്ഷ മനസ്സുള്ളവരൊക്കെ ഈ തെരെഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് കീഴില്‍ അണിനിരക്കുന്നതിന്റെ അവസാന തെളിവാണ് ബെര്‍ലിന്റെ മനംമാറ്റം. ഇത് ജനങ്ങളിലാകെ മാറ്റം വരുന്നതിന്റെ സൂചനയാണെന്നും ജയരാജന്‍ പറഞ്ഞു.

ALSO READ  തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് സിപിഎം