ഗുളികയില്‍ കമ്പിക്കഷണം

Posted on: March 11, 2014 10:11 am | Last updated: March 11, 2014 at 10:11 am
SHARE

ramanattukara photoരാമനാട്ടുകര: സ്വകാര്യ ക്ലിനിക്കില്‍ ചികിത്സക്ക് എത്തിയ വീട്ടമ്മക്ക് ലഭിച്ച ഗുളികയില്‍ കമ്പിക്കഷണം. ഫറോക്ക് കള്ളിതൊടി മങ്ങാട്ട് സഫിയ(45)ക്കാണ് രാമനാട്ടുകര ബസ് സ്റ്റാന്‍ഡിനു സമീപത്തെ സ്വകാര്യ ക്ലിനിക്കില്‍ നിന്ന് ലഭിച്ച പാരസെറ്റമോള്‍ വിത്ത് ഡൈസൈക്‌ളോമിന്‍ ഗുളികയില്‍ കമ്പിക്കഷണം കിട്ടിയത്.
ഹൈദരാബാദ്, ഇന്‍ഡാസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ എന്‍ ടി സ്പാസ് എന്ന പേരാണ് ഗുളികയുടെ കവറില്‍ ഉള്ളത്. പകുതി വീതം കുടിക്കാനാണ് ഡോക്ടറുടെ നിര്‍ദേശം. കവറിലെ നാല് ഗുളിക നേരത്തെ കഴിച്ചിരുന്നു. അഞ്ചാമത്തെ ഗുളിക കഴിക്കാന്‍ പൊട്ടിച്ചപ്പോഴാണ് കമ്പിക്കഷണം ചുരുണ്ടുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സഫിയയുടെ മകന്‍ സിറാജ് ഇതു സംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് പരാതി നല്‍കി.
സ്വകാര്യ ക്ലിനിക്കില്‍ നിന്ന് ലഭിച്ച