മോശം പെരുമാറ്റം: കേരളാ സ്‌ട്രൈക്കേഴ്‌സ് താരങ്ങള്‍ക്ക് പോലീസ് നോട്ടീസ്

Posted on: February 27, 2014 2:00 pm | Last updated: February 28, 2014 at 8:59 am

Kerala-Strikers1കൊച്ചി: വിമാനത്താവളത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കേരളാ സ്‌ട്രൈക്കേഴ്‌സ് താരങ്ങളോട് ചോദ്യം ചെയ്യലിന് ഹാജറാകാന്‍ പോലീസ് നിര്‍ദേശം. ഒരാഴ്ചക്കകം ഹാജറാകണമെന്ന് കാണിച്ച് നെടുമ്പാശേരി പോലീസാണ് താരങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്.