താജുല്‍ ഉലമ അനുസ്മരണം വന്‍ വിജയമാക്കുക: എസ് ജെ എം

Posted on: February 19, 2014 1:28 am | Last updated: February 20, 2014 at 7:30 am

കോഴിക്കോട്: ഈ മാസം 21ന് വെള്ളിയാഴ്ച മലപ്പുറത്ത് നടക്കുന്ന താജുല്‍ ഉലമാ അനുസ്മരണ സമ്മേളനം വന്‍വിജയമാക്കാന്‍ സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആഹ്വാനം ചെയ്തു.
മുഴുവന്‍ മുഅല്ലിംകളും സമ്മേളനത്തിനെത്തണമെന്നും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ റെയ്ഞ്ച് ഘടകങ്ങള്‍ ആവിഷ്‌കരിക്കണമെന്നും എസ് ജെ എം ഭാരവാഹികള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.