വളര്‍ച്ചാനിരക്ക് കൂടിയെന്ന് പി ചിദംബരം

Posted on: February 17, 2014 11:47 am | Last updated: February 17, 2014 at 11:47 am

ന്യൂഡല്‍ഹി: രാജ്യത്ത് വളര്‍ച്ചാ നിരക്ക് കൂടിയെന്ന് ധനമന്ത്രി പി ചിദംബരം. കയറ്റുമതി കൂടും. ഭക്ഷ്യപണപ്പെരുപ്പം ആശങ്കയുളവാക്കുന്നു എങ്കിലും ആഗോള പ്രകിസന്ധികളെ ഇന്ത്യക്കു മറികടക്കാനായി. 29350 യൂണിറ്റ് വൈദ്യുതോദ്പാദനം കൂടി. 3280 കിലോമീറ്റര്‍ ദേശീയ പാത നിര്‍മിച്ചു എന്നും ചിദംബരം പറഞ്ഞു.