മുകേഷ് അംബാനിക്കെതിരെ കേസ്: കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും

Posted on: February 15, 2014 11:18 am | Last updated: February 16, 2014 at 8:15 am

mukesh ambaniന്യൂഡല്‍ഹി: പ്രകൃതി വാചതക വില വര്‍ധനയുമായി ബന്ധപ്പെട്ട് മുകേഷ് അംബാനിക്കും വീരപ്പ മൊയ്‌ലിക്കുമെതിരെ ഡല്‍ഹി സര്‍ക്കാര്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടുക.