പുളിക്കലില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്

Posted on: February 8, 2014 1:53 pm | Last updated: February 9, 2014 at 7:10 am

accidentപുളിക്കല്‍: ദേശീയപാത 213ല്‍ പുളിക്കല്‍ സിയാംകണ്ടത്ത് ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം.