പിണറായിയെ തൊട്ടാല്‍ കേരളം കത്തും: ഇ പി ജയരാജന്‍

Posted on: February 7, 2014 5:43 pm | Last updated: February 8, 2014 at 2:15 am

E-P-Jayarajanപത്തനംതിട്ട: ടി പി കേസില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ തൊട്ടാല്‍ കേരളം കത്തുമെന്ന് സിപിഐ(എം) നേതാവ് ഇ പി ജയരാജന്‍. പത്തനംതിട്ട അടൂരില്‍ പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷായാത്രയ്ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇ പി ജയരാജന്‍.