18 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്

Posted on: February 7, 2014 8:54 am | Last updated: February 8, 2014 at 2:13 am

rrajyasabhaന്യൂഡല്‍ഹി: രാജ്യത്തെ പതിനാറ് സംസ്ഥാനങ്ങളില്‍ ഇന്ന് രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. 18 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള 55 ഒഴിവുകളില്‍ 37 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ആന്ധ്രയില്‍ആറും ബംഗാളില്‍അഞ്ചും ഒഡീഷയില്‍നാലും, അസമില്‍മൂന്നും സീറ്റുകളില്‍വോട്ടെടുപ്പു നടക്കും.