സന്തോഷ് ട്രോഫിയില്‍ കേരളം ഇന്ന് ആന്‍ഡമാനെതിരെ

Posted on: February 1, 2014 9:22 am | Last updated: February 1, 2014 at 11:59 pm

santhosh trophyസില്‍ഗുരി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ഇന്ന് ആന്‍ഡമാനെ നേരിടും. ആദ്യ മത്സരത്തില്‍ തമിഴ്‌നാടിനോട് തോറ്റെങ്കിലും ആന്ധ്രയെ തോല്‍പ്പിച്ച് ഫൈനല്‍ റൗണ്ടിലെത്തിയതിന്റെ ആശ്വാസത്തിലാണ് കേരളം.