എസ് വൈ എസ് പ്രസിദ്ധീകരണ സമിതി യോഗം നാളെ

Posted on: February 1, 2014 12:30 am | Last updated: February 1, 2014 at 11:29 pm

കോഴിക്കോട്: എസ് വൈ എസ് പ്രസിദ്ധീകരണ സമിതി യോഗം നാളെ ഉച്ചക്ക് രണ്ട് മണിക്ക് സമസ്ത സെന്ററില്‍ ചേരും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ സംബന്ധിക്കണമെന്ന് പ്രസിദ്ധീകരണ കാര്യ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ അറിയിച്ചു.