ദാര്‍സൈത്തില്‍ മീലാദ് ആഘോഷം സംഘടിപ്പിച്ചു

Posted on: January 26, 2014 3:26 pm | Last updated: January 26, 2014 at 3:26 pm

മസ്‌കത്ത്: ദാര്‍സൈത്ത് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മസ്ജിദില്‍ മൗലിദ് സംഗമം സംഘടിപ്പിച്ചു.
സമദ് മുസ്‌ലിയാര്‍ വയനാട് പ്രഭാഷണം നടത്തി. അബ്ദുല്ല ബഖവി, റഫീഖ് സഖാഫി, റശീദ് ഹസനി നേതൃത്വം നല്‍കി.