കെ എസ് ആര്‍ ടി സിക്ക് 40 കോടി ധനസഹായം

Posted on: January 8, 2014 8:37 pm | Last updated: January 9, 2014 at 10:58 am

ksrtcതിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് 40 കോടി രൂപ ധനസഹായമനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വായ്പയായാണ് തുക അനുവദിക്കുക. പെന്‍ഷന്‍ വിതരണത്തിനാണ് തുക ഉപയോഗിക്കുക. കെ എസ് ആര്‍ ടി സിയില്‍ ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങിയിരിക്കുകയാണ്.