കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഈ മാസം 17ന് പണിമുടക്കും

Posted on: January 4, 2014 12:34 pm | Last updated: January 5, 2014 at 8:41 am

ksrtcതിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഈ മാസം 17 ന് പണിമുടക്കും. സ്ഥാനക്കകയറ്റ പട്ടികയില്‍ അപാകതകള്‍ പരിഹരിക്കുക, കണ്ടക്ടര്‍ നിയമനത്തിലെ കാലതാമസംഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കുന്നത്.