ആദര്‍ശ് അഴിമതിക്കേസ് പരിഹരിക്കും: സോണിയ

Posted on: December 28, 2013 11:48 am | Last updated: December 29, 2013 at 9:51 am

sonia gandhiന്യൂഡല്‍ഹി: ആദര്‍ശ് അഴിമതിക്കേസ് പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. മാധ്യമങ്ങള്‍ കോണ്‍ഗ്രസ് ഇതര സംസ്ഥാനങ്ങളിലെ അഴിമതിയും പരിശോധിക്കണമെന്ന് സോണിയ ഗാന്ധി പറഞ്ഞു. ആദര്‍ശ് കുംഭകോണക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട തള്ളിയ മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തീരുമാനം പുന:പരിശോധിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

ALSO READ  ആറ് മാസത്തിനകം പുതിയ പ്രസിഡന്റ്; അതുവരെ ഇടക്കാല അധ്യക്ഷയായി സോണിയ തുടരും