എ എ പി ജനങ്ങളെ വഞ്ചിച്ചെന്ന് ബി ജെ പി

Posted on: December 23, 2013 12:16 pm | Last updated: December 23, 2013 at 12:16 pm

BJPന്യൂഡല്‍ഹി: അഴിമതി തൂത്തെറിയാനെന്ന വാദ്ഗാനുമായി കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്തി വോട്ട് നേടിയ എ എ പി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് ജനങ്ങളോടുള്ള വഞ്ചനയാണെന്ന് ബി ജെ പി നിയമസഭാകക്ഷി നേതാവ് ഡോ. ഹര്‍ഷവര്‍ധന്‍ കുറ്റപ്പെടുത്തി. അഴിമതിക്കെതിരെ വാളെടുത്തവര്‍ അടിസ്ഥാന തത്വങ്ങളില്‍ നിന്നുതന്നെ വ്യതിചലിച്ചു എന്നും ബി ജെ പി ആരോപിച്ചു.