കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക ജനുവരി അവസാനം

Posted on: December 23, 2013 10:49 am | Last updated: December 23, 2013 at 1:19 pm

congressന്യൂഡല്‍ഹി: ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ജനുവരി അവസാനത്തോടെ പ്രഖ്യാപിക്കും. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തില്‍ അധികം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിലാണ് ആദ്യ പട്ടിക പ്രഖ്യാപിക്കുക. തുടര്‍ന്ന് ബാക്കിയുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. ജനുവരിയോടെ 180 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചേക്കും.