വയനാട്ടില്‍ നിന്നും 26 ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടി

Posted on: December 21, 2013 10:07 am | Last updated: December 22, 2013 at 7:24 am

കല്‍പറ്റ: വയനാട് ബാവലിയില്‍ നിന്ന് 26 ലക്ഷം രൂപയുടെ കുഴല്‍ പണം എക്‌സൈസ് സംഘം പിടികൂടി. മഹാരാഷ്ട്ര സ്വദേശി വികാസിന്റെ ശരീരത്തില്‍ പണം ഒളിപ്പിച്ചാണ്് കടത്തിയത്.