എം എന്‍ പാലൂരിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

Posted on: December 18, 2013 3:26 pm | Last updated: December 18, 2013 at 11:51 pm

m n paloorന്യൂഡല്‍ഹി: എം എന്‍ പാലൂരിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. കഥയില്ലാത്തവന്റെ കഥയെന്ന ആത്മകഥക്കാണ് പുരസ്‌കാരം.