‘ഇഷ്ടമാണ് മദീന ദഅ്‌വാ ഫെസ്റ്റ് 2014’ സ്വാഗതസംഘം രൂപവത്കരിച്ചു

Posted on: December 16, 2013 12:28 pm | Last updated: December 16, 2013 at 12:28 pm

സുല്‍ത്താന്‍ ബത്തേരി: മര്‍കസുദ്ദഅ്‌വ ദഅ്‌വ കോളജ് വിദ്യാര്‍ത്ഥി സംഘടനയായ ഇശാഅത്തുസ്സുന്ന സ്റ്റുഡന്‍സ് അസോസിയേഷന്‍ ജനുവരി 20,21,22(തിങ്കള്‍,ചൊവ്വ, ബുധന്‍)എന്നീ തിയ്യതികളില്‍ സംഘടിപ്പിക്കുന്ന ‘ഇഷ്ടമാണ് മദീന’ ദഅ്‌വാ ഫെസ്റ്റ് ?2014 സ്വാഗത സംഘം രുപവത്കരിച്ചു.
മുഹമ്മദ് ജമാല്‍ കോളിച്ചാല്‍ (കണ്‍വീനര്‍)ശഹീര്‍ ടി വെള്ളമുണ്ട(ചെയര്‍മാന്‍)ശറഫുദ്ദീന്‍ കെ എം(ട്രഷറര്‍)മുഹമ്മദ് ഉനൈസ് പീച്ചംകോട്, അശ്‌റഫ് അഞ്ചുകുന്ന്(മെമ്പര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.