നെടുമ്പാശ്ശേരിയില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടി

Posted on: December 12, 2013 7:22 pm | Last updated: December 12, 2013 at 7:22 pm

goldകൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടര കിലോ സ്വര്‍ണം പിടികൂടി. ഡല്‍ഹിയില്‍ നിന്ന് എത്തിയ വിമാനത്തിലാണ് സ്വര്‍ണം കടത്തിയത്. നികുതിവെട്ടിച്ച് തൃശൂരിലേക്ക് കൊണ്ടുപോകാന്‍ എത്തിച്ചതായിരുന്നു സ്വര്‍ണമെന്ന് അധികൃതര്‍ പറഞ്ഞു. പെരുമ്പാവൂര്‍ ഇന്റലിജന്‍സ് ഓഫീസര്‍ മാത്യൂസാണ് സ്വര്‍ണം പിടികൂടിയത്.