ബി.എ, ബിഎസ് സി കോഴ്‌സുകള്‍ 10 വര്‍ഷത്തിനുള്ളില്‍ നിര്‍ത്തുമെന്ന് യുജിസി

Posted on: December 12, 2013 12:26 pm | Last updated: December 12, 2013 at 12:26 pm

ugc ന്യൂഡല്‍ഹി: രാജ്യത്തെ ബിഎ, ബിഎസ് സി കോഴ്്സുകള്‍ നിര്‍ത്താന്‍ യുജിസി ആലോചന. പകരം ബിവോക് കോഴ്‌സുകള്‍ ആരംഭിക്കും. അടുത്ത വര്‍ഷം രാജ്യത്തെ 200 കോളേജുകളില്‍ ഈ കോഴ്‌സുകള്‍ ആരംഭിക്കും. പത്ത് വര്‍ഷത്തിനുള്ളില്‍ ബിഎ, ബിഎസ് സി കോഴ്‌സുകള്‍ പൂര്‍ണ്ണമായി നിര്‍ത്തും.