കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: പ്രതികള്‍ക്കെതിരെ കൊഫെപോസക്ക് നടപടി

Posted on: December 12, 2013 11:17 am | Last updated: December 13, 2013 at 6:22 am

gold_bars_01കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കള്‍ക്കെതിരെ കൊഫെപോസക്ക് നടപടി. ഇതിനായി ഡി.ആര്‍.ഐ കൊഫെപോസ ബോര്‍ഡിനെ സമീപിച്ചു. അഞ്ച് പ്രതികള്‍ക്കെതിരെയാകും നടപടിയുണ്ടാകുക. കൊഫെപോസ ചുമത്തിയാല്‍ പ്രതികളെ ഒരു വര്‍ഷം വരെ വിചാരണ കൂടാതെ തടവിലിടാന്‍ സാധിക്കും. പ്രതികളെ കരുതല്‍ തടങ്കലിലാക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്.