ഹസാരയെ കാണാന്‍ കെജ്‌രിവാള്‍ എത്തില്ല

Posted on: December 12, 2013 11:11 am | Last updated: December 13, 2013 at 7:58 am

anna hasareന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ പാസാക്കാത്തതില്‍ പ്രതിഷേധിച്ച് റലേഗന്‍ സിദ്ധിയില്‍ അനിശ്ചിത കാല സമരം നടത്തുന്ന അണ്ണാ ഹസാരയെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ എത്തില്ല. പനിയും ശാരീരിക ആസ്വാസ്ഥ്യവും മൂലമാണ് സന്ദര്‍ശനം ഒഴിവാക്കിയതെന്ന് കെജ് രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു. കെജ് രിവാളിന് പകരം മൂന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹസാരയയെ സന്ദര്‍ശിക്കും.