ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കോണ്‍ഗ്രസിന് കഴിയും: രാഹുല്‍ ഗാന്ധി

Posted on: December 8, 2013 5:21 pm | Last updated: December 8, 2013 at 5:21 pm

rahul gandhi..ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ ഞങ്ങള്‍ക്ക് വലിയൊരു സന്ദേശമാണ് നല്‍കിയതെന്ന് രാഹുല്‍ ഗാന്ധി. ജനങ്ങളുടെ പ്രതീക്ഷക്കൊത്തുള്ള നവീകരിക്കാനുള്ള കഴിവ് കോണ്‍ഗ്രസിനുണ്ട്. ഷീലദീക്ഷിത്തിന്റേത് മികച്ച ഭരണമായിരുന്നുവെന്നാണ് തന്റെ വിശ്വാസം. ആം ആദ്മി പാര്‍ട്ടി ജനങ്ങളില്‍ സ്വാധീനമുണ്ടാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.