ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസ് മുന്നേറ്റം

Posted on: December 8, 2013 12:31 pm | Last updated: December 8, 2013 at 12:31 pm

chatisgarh mapന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ നിയമസബാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മൂന്നിടത്ത് കോണ്‍ഗ്രസിനെ പിന്തള്ളി ബിജെപി മുന്നേറുന്നു. ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസാണ് മുന്നില്‍. ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് അരവിന്ദ് കെജരിവാലിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തി.
മധ്യപ്രദേശിലും രാജസ്ഥാനിലും വ്യക്തമായ ലീഡോടെ ബിജെപി അധികാരത്തിലെത്തുമെന്ന് ഉറപ്പായി.