യുപിഎ പാഠം പഠിക്കണമെന്ന് കുഞ്ഞാലിക്കുട്ടി

Posted on: December 8, 2013 11:12 am | Last updated: December 9, 2013 at 7:42 am

kunjalikkuttyമലപ്പുറം: തെരഞ്ഞെടുപ്പ് ഫലത്തില്‍ യുപിഎ പാഠം പഠിക്കണമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് ഫലം രാഹുല്‍ ഗാന്ധിയുടെ തലയില്‍ വെട്ടുകെട്ടുന്നത് ശരിയല്ല. കേരളത്തിലെ യുഡിഎഫും തെരഞ്ഞെടുപ്പ് ഫലം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.