ഹെല്‍ത്ത് സ്‌കൂള്‍ ഇന്ന്

Posted on: December 8, 2013 7:00 am | Last updated: December 8, 2013 at 7:11 am

തച്ചനാട്ടുകര: പലോട് യൂനിറ്റ് ഹെല്‍ത്ത് സ്‌കുള്‍ ഇന്ന് രാവിലെ പത്തിന് നടക്കും. പൂന്താനം സംസ്ഥാന അവാര്‍ഡ് ജേതാവ് രാജഗോപാല്‍ നാട്ടുകല്‍ അധ്യക്ഷത വഹിക്കും. നാട്ടുകല്‍ എസ് ഐ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. നമുക്ക് ജിവിക്കാന്‍ പഠിക്കാന്‍ വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ ഉണ്ണികൃഷ്ണന്‍,കുട്ടികളുടെ ആരോഗ്യം വിഷയത്തില്‍ ഡോ രാമലിംഗം ക്ലാസ്സെടുക്കും. മുഹമ്മദ് കുട്ടി സഖാഫി പലോട്. കെടി ജലീല്‍, കെ രാമചന്ദ്രന്‍, പാലോട് മണികണ്ഠന്‍, അബദ്ുള്‍ അസീസ്, സുബ്രഹ്മണ്യന്‍ വിവിധസംഘടനാപ്രതിനിധികള്‍ പങ്കെടുക്കും. എല്ലാ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ജബ്ബാര്‍ സഖാഫി പാലോട്, കണ്‍വീനര്‍ സി പി സൈതലവി അറിയിച്ചു