കല്‍പറ്റ: ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് പരിസ്ഥിതി ലോല മേഖലയില്‍ പ്പെട്ട വില്ലേജുകളിലെ പ്രദേശങ്ങള്‍ ഇന്ന് സന്ദര്‍ശിക്കും.
ഉചക്ക് 12.30ന് കുന്നത്തിടവക വില്ലേജില്‍ നിന്നും പര്യടനം ആരംഭിക്കും. 2.30ന് കല്‍പ്പറ്റ എം ജി ടി ഹാളില്‍ വെച്ച് നടക്കുന്ന കര്‍ഷകകണ്‍വെന്‍ഷനില്‍ പങ്കെടുത്ത് നിര്‍ദേശങ്ങളും നിവേദനങ്ങളും സ്വീകരിക്കും. തുടര്‍ന്ന് വിവിധ വില്ലേജുകളില്‍ സന്ദര്‍ശനം തുടരും.