ജോഹന്നാസ് ബര്‍ഗ് ഏകദിനം: ഇന്ത്യക്ക് 359 റണ്‍സ് വിജയ ലക്ഷ്യം

Posted on: December 5, 2013 8:40 pm | Last updated: December 5, 2013 at 8:46 pm

dhoni and ab

ജോഹന്നാസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 359 റണ്‍സ് വിജയ ലക്ഷ്യം. ക്വന്‍ണ്‍ ഡിക്കോക്ക് ദക്ഷിണാഫ്രിക്കക്കായി സെഞ്ച്വറി നേടി.

ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയക്കുകയായിരുന്നു.