എം ജി രജിസ്ട്രാര്‍ എം ആര്‍ ഉണ്ണിയെ സസ്‌പെന്റ് ചെയ്തു

Posted on: December 5, 2013 1:15 pm | Last updated: December 6, 2013 at 7:52 am

കോട്ടയം: എം ജി സര്‍വലാശാല രജിസ്ട്രാര്‍ എം ആര്‍ ഉണ്ണിയെ സസ്‌പെന്റ് ചെയ്തു. സര്‍വകലാശാല നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. ഉണ്ണി വിദ്യാഭ്യാസ യോഗ്യതയില്‍ കൃത്രിമം കാട്ടി എന്ന് സമിതി കണ്ടെത്തിയിരുന്നു. അഡീഷണല്‍ രജിസ്ട്രാര്‍ വത്സമ്മ കരുണാകരന് രജിസ്ട്രാറുടെ ചുമതല നല്‍കി.