എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

Posted on: November 27, 2013 12:12 am | Last updated: November 28, 2013 at 1:56 am

schoolകൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ജേതാക്കളായതിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ പ്ലസ് ടു ഉള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്ക് ജില്ലാ കളകടര്‍ ഇന്ന്്് അവധി പ്രഖ്യാപിച്ചു. ഒന്‍പതാം തവണയാണ് എറണാകുളം സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ജേതാക്കളാവുന്നത്.