സംസ്ഥാന സ്‌കൂള്‍ കായികമേള: പി യു ചിത്രക്ക് നാലാം സ്വര്‍ണം

Posted on: November 26, 2013 8:59 am | Last updated: November 26, 2013 at 11:50 am

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി യു ചിത്രക്കു നാലാം സ്വര്‍ണം. ക്രോസ് കണ്‍ട്രിയിലാണ് ഇന്ന് ചിത്ര സ്വര്‍ണം നേടിയത്. നേരത്തെ 5000, 3000, 1500 മീറ്ററുകളില്‍ ചിത്രക്ക് സ്വര്‍ണം ലഭിച്ചിരുന്നു.