രാജ്യത്ത് തീവ്രവാദി അക്രമണത്തിന് സാധ്യതയെന്ന് പ്രധാനമന്ത്രി

Posted on: November 23, 2013 11:07 am | Last updated: November 24, 2013 at 6:22 am

manmohan singhന്യൂഡല്‍ഹി: രാജ്യത്ത് തീവ്രവാദി അക്രമണത്തിന് സാധ്യതയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. സംസ്ഥനങ്ങളില്‍ സുരക്ഷ ശക്തമാക്കണമെന്നും നിര്‍ദേശം. പോലീസ് മേധാവികളുടെ യോഗത്തിലാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്.