കിലോ 14 യൂണിറ്റില്‍ മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു

Posted on: November 21, 2013 6:31 pm | Last updated: November 21, 2013 at 6:31 pm

kilo14ജിദ്ദ : ഐ സി എഫ് കിലോ 14 യൂണിറ്റില്‍ മെംബര്‍മാര്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണം കേന്ദ്ര കമ്മറ്റി പ്രതിനിധി അബ്ദുല്‍ ഗഫൂര്‍ വാഴക്കാട് യൂനിറ്റ് പ്രസിഡന്റ് അശ്‌റഫ് ബാഖവിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ഐ സി എഫ് മഹജര്‍ സര്‍ക്കിള്‍ സെക്രട്ടരി അലി വിളയില്‍, മുഹമ്മദ് അലി ദാരിമി വിളയൂര്‍, അബ്ദുല്‍ മജീദ് സഖാഫി ഒഴുകൂര്‍ എന്നിവര്‍ സംബന്ധിച്ചു. ആലി കുട്ടി ഇന്ത്യനൂര്‍ സ്വാഗതവും ശരീഫ് തെന്നല നന്ദിയും പറഞ്ഞു.