ചൈനയില്‍ ഗോഡൗണില്‍ തീപ്പിടുത്തം: 11 മരണം

Posted on: November 20, 2013 11:22 am | Last updated: November 20, 2013 at 11:22 am

ബെയ്ജിംഗ്: ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിന്റെ തെക്ക്-കിഴക്കന്‍ പ്രവിശ്യയില്‍ ഗോഡൗമിന് തീപ്പിടിച്ച് 11 പേര്‍ മരിച്ചു. പൊള്ളലേറ്റ നാലുപേരെ ആശുപത്രിയില്‍ പ്വേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു തീപ്പിടുത്തം. ഗോഡൗണിന്റെ ഉടമസ്ഥനെ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.