എടവണ്ണയില്‍ ലീഗ് ഓഫീസിന് തീവച്ചു

Posted on: November 20, 2013 8:09 am | Last updated: November 21, 2013 at 7:02 am

edavannaമലപ്പുറം: എടവണ്ണയില്‍ ലീഗ് ഓഫീസിന് തീവച്ചു. സംഭവത്തിന് പിന്നില്‍ സിപിഎമ്മെന്ന് ലീഗ് നേതൃത്വം ആരോപിച്ചു. ഓഫീസിലുണ്ടായിരുന്ന ഫയലുകള്‍ പൂര്‍ണമായും കത്തിനശിച്ചു.