സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി ലൈസന്‍സ് റദ്ദാക്കി

Posted on: November 19, 2013 7:01 pm | Last updated: November 19, 2013 at 7:01 pm

santiyago martin

പാലക്കാട്: സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി ലൈസന്‍സ് റദ്ദാക്കി. പാലക്കാട് നഗരസഭ നല്‍കിയ ലോട്ടറി ലൈസന്‍സാണ് റദ്ദാക്കിയത്. ലൈസന്‍സ് അനുവദിച്ച കെട്ടിടം താമസ സ്ഥലമാണെന്ന കണ്ടെത്തലിനെതുടര്‍ന്നാണ് നടപടി. വസ്തുതകള്‍ മറച്ചുവെച്ചതിനാണ് ലൈസന്‍സ് റദ്ദാക്കിയതെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു.