മലപ്പുറം വണ്ടൂരില്‍ ക്വാളിസ് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു

Posted on: November 17, 2013 12:12 am | Last updated: November 17, 2013 at 11:54 pm

വണ്ടൂര്‍:വടപുറം-പട്ടിക്കാട് സംസ്ഥാനപാതയില്‍ വണ്ടൂര്‍ നടുവത്ത് ക്വാളിസ് വാഹനം മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. മരക്കലംകുന്ന് പുല്ലുപറമ്പ് സ്വദേശി നീലേങ്ങാടന്‍ ഇല്യാസ് (40)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് അപകടം. വയനാട് പോയി ബന്ധുക്കളുമായി തിരിച്ചുവരുന്നതിനിടെ നിയന്ത്രണം കാര്‍ മരത്തിലിടിക്കുകയായിരുന്നു. പരുക്കേറ്റവരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു