Connect with us

Kasargod

മള്ഹര്‍ മീലാദ് ജല്‍സ-13 സ്വാഗത സംഘം രൂപവത്കരിച്ചു

Published

|

Last Updated

മഞ്ചേശ്വരം: മള്ഹറുനൂരില്‍ ഇസ്‌ലാമിത്തഅ്‌ലീമിയുടെ കീഴില്‍ നടത്തിവരുന്ന മീലാദ് ജല്‍സക്ക് 501 അംഗ സ്വാഗത സംഘ കമ്മിറ്റി നിലവില്‍ വന്നു. മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു.
ഭാരവാഹികള്‍: ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് അത്വാഉള്ള തങ്ങള്‍ ഉദ്യാവര്‍, സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ ബായാര്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, മൂസല്‍ മദനി തലക്കി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (രക്ഷാധികാരികള്‍), സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി ഉജിര (ചെയര്‍.), കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, കെദുമ്പാടി അബ്ദുല്ല ഹാജി, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, ഹമീദ് സഖാഫി ബാക്കിമാര്‍ (വൈ.ചെയര്‍.) മുഹമ്മദ് സഖാഫി തോക്കെ (ജന.കണ്‍.), അബ്ബാസ് ഹാജി ഉപ്പള, സൈനുദ്ദീന്‍ ഹാജി, നാസര്‍ മാസ്റ്റര്‍ മുട്ടം, സിദ്ധീഖ് സഖാഫി ആവളം, ജബ്ബാര്‍ സഖാഫി പാത്തൂര്‍, അശ്രഫ് സഅദി ആരിക്കാടി, ബഷീര്‍ മങ്കയം(ജോ.കണ്‍.)മഹ്മൂദ് ഹാജി ഹൊസങ്കടി(ട്രഷറര്‍), സുലൈമാന്‍ കരിവെള്ളൂര്‍ (പ്രോഗ്രം കമ്മിറ്റി ചെയര്‍.), കന്തല്‍ സൂഫി മദനി (കണ്‍.), സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, ഇബ്‌റാഹിം ഹാജി, നാസര്‍ ബന്താട് (ഫിനാന്‍സ്), റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുറഹീം സഖാഫി ചിപ്പാര്‍, സ്വാദിഖ് ആവളം (പ്രചരണം), ഹസ്സന്‍ സഅദി അല്‍ അഫഌലി, അബ്ദുസ്സമദ് ചാലിയം (സ്വീകരണം), ഉസ്മാന്‍ ഹാജി മള്ഹര്‍, സി പി ഹംസ മുസ്‌ലിയാര്‍ കടലുണ്ടി (ഫുഡ്), മൊയ്തീന്‍ മാസ്റ്റര്‍, ലത്വീഫ് ബനാന (സ്റ്റേജ്), മുഹമ്മദ് മുസ്‌ലിയാര്‍ അരീക്കോട്, ഇഖ്ബാല്‍ പൊസോട്ട് (വളണ്ടിയര്‍), എന്‍ കെ എം ബെളിഞ്ച, അശ്രഫ് കരിപ്പൊടി (മീഡിയ), ബഷീര്‍ പുളിക്കൂര്‍, ഇബ്‌റാഹിം ഖലീല്‍ അഹ്‌സനി (സപ്ലിമെന്റ്), യഅ്കൂബ് നഈമി അല്‍ അഫഌലി (ഓഫീസ് സെക്ര.).

 

Latest