സി ബി എസ് ഇ സംസ്ഥാന കലോത്സവത്തിന് തിരിതെളിഞ്ഞു

Posted on: November 16, 2013 9:12 am | Last updated: November 16, 2013 at 9:12 am

ഒറ്റപ്പാലം: സി ബി എസ് ഇ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂളില്‍ തുടക്കമായി.
സംസ്ഥാന നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പ്രാവിനെ പറത്തിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കെ വി വിജയദാസ് എം എല്‍ എ അധ്യക്ഷത വഹിച്ചു.
എം എല്‍ എ മാരായ സി പി മുഹമ്മദ്, എം ഹംസ, മണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി എല്‍ ഗീത, ലക്കിടി പേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി എ ഷൗക്കത്തലി, ഡോ സിദ്ദീഖ് അഹമ്മദ്, കെ കെ മമ്മുണ്ണി, കെ ഉണ്ണികൃഷ്ണന്‍, കെ എം ഫ്രാന്‍സീസ്, ഫാദര്‍ ജോര്‍ജ്ജ്പുഞ്ചയില്‍, രജനിസംസാരിച്ചു,