ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: ആദ്യജയം കാള്‍സണ്

Posted on: November 15, 2013 9:58 pm | Last updated: November 15, 2013 at 9:58 pm

Carlsen-350x210ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് തോല്‍വി. അഞ്ചാം ഗെയിമില്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സണ്‍ 58 നീക്കങ്ങള്‍ക്കൊടുവിലാണ് ആനന്ദിനെ തോല്‍പ്പിച്ചത്.

ചാമ്പ്യന്‍ഷിപ്പിലെ ആദ്യ നാല് ഗെയിമുകളും സമനിലയിലായിരുന്നു. അഞ്ചാം ഗെയിമിലെ ജയത്തോടെ കാള്‍സണ് മൂന്നു പോയിന്റായി. ആന്ദിന് നാലു സമനിലകളിലൂടെ ലഭിച്ച രണ്ട് പോയിന്റ്.