വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ഉജ്ജ്വല വിജയം

Posted on: November 8, 2013 3:55 pm | Last updated: November 8, 2013 at 3:55 pm
shami
9 വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ ആഹ്ലാദം

കൊല്‍ക്കത്ത: ഇന്ത്യാ – വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് വിജയം. ഒരു ഇന്നിംഗ്സിനും 51 റണ്‍സിനുമാണ് ഇന്തയുടെ വിജയം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ വിജയമാണിത്.

അരങ്ങേറ്റ ടെസ്റ്റില്‍ മുഹമ്മദ് ഷമി ഒന്‍പത് വിക്കറ്റുകള്‍ വീഴ്ത്തിയതും ഈ മത്സരത്തിന്റെ മറ്റൊരു പ്രത്യേകതയായി.

ALSO READ  ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്